ഒരാഴ്ച കൊണ്ട് മതിയായി: ബി.ജെ.പിയില്‍ ചേര്‍ന്ന പഞ്ചാബ് എം.എല്‍.എ. കോണ്‍ഗ്രസില്‍ തിരികെയെത്തി

January 4, 2022

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എ. ഒരാഴ്ച പിന്നിടും മുമ്പ് പഴയ ലാവണത്തില്‍ തിരിച്ചെത്തി. ഹര്‍ഗോവിന്ദ്പുരില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ബല്‍വീന്ദര്‍ സിങ് ലഡ്ഡി ആറു ദിവസം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ചടങ്ങില്‍ …