വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനം: കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം

കൊച്ചി | വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വനം മന്ത്രി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിയിലേക്കാണ് മാറ്റിയത്. …

വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനം: കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം Read More

പദവിക്ക് നിരക്കാത്ത പെരുമാറ്റം : ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കവെ ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ . ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ …

പദവിക്ക് നിരക്കാത്ത പെരുമാറ്റം : ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ Read More

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം …

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ Read More

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ എജിഎസ് ഓഫീസ് ജീവനക്കാരൻ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് …

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ Read More

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു

കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും …

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു Read More

പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: നികുതി രജിസ്റ്ററില്‍ പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരം ഇല്ലെന്ന് ഹൈക്കോടതി .നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാര പരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു …

പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി Read More

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ്

കൊച്ചി : ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് (12.12.2024)വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധരിപ്പിക്കും. ദിലീപിന് പ്രത്യേക പരിഗണന നല്‍കി …

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് Read More

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ

ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര …

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ Read More

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍. നവംബർ 21വ്യാഴാഴ്ച്ച .രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവില്‍ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ …

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍ Read More

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി

മലപ്പുറം ഡിസംബര്‍ 21: മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അനൂപ് വര്‍ക്കിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അനൂപിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടകവീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് …

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി Read More