റിപ്പോര്‍ട്ട്
സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റം : ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി
By ന്യൂസ് ഡെസ്ക്
•
December 19, 2025
ബെംഗളൂരു: സാമൂഹിക ബഹിഷ്കരണം ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിന് കർണാടക നിയമസഭ അംഗീകാരം നൽകി. കർണാടക പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾ ഫ്രം സോഷ്യൽ ബോയ്‌കോട്ട്(പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സൽ) ബില്ലിനാണ് വ്യാഴാഴ്ച നിയമസഭ ഏകകണ്ഠമായി അംഗീകാരം നൽകിയത്. ജാതിപരമായും...
Read full story


