ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ കപ്പലുടമകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തര...
Read full story
തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠി​ച്ച​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നടത്തിവ​ന്ന സ​മ​രം ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ഇ​തോ​ടു​കൂ​ടി ഒ​പി​ക​ള്‍, അ​ധ്യ​യ​നം, ശ​സ്ത്ര​ക്രി​യ​ക​ള്‍ എ​ന്നി​വ മാർച്ച് 5 ​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ...
Read full story