ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്
ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് …
ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത് Read More