സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ …

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു Read More

കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി ഒക്ടോബർ 1 മുതല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി ഒക്ടോബർ 1 മുതല്‍ നടപ്പാക്കാന്‍ ധാരണ. തൊഴിലാളി നേതാക്കളുമായിമാനേജ്‌മെന്റ് ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. സി.ഐ.ടി.യു ഈ തീരുമാനം …

കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി ഒക്ടോബർ 1 മുതല്‍ Read More

രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി 14/04/21 ബുധനാഴ്ച പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ …

രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ Read More

കോവിഡ്: ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം

തിരുവനന്തപുരം: ഒക്ടോബർ, നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ മരണങ്ങൾ അധികമാകുന്നത് …

കോവിഡ്: ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തും, വോട്ടര്‍പട്ടിക ഈയാഴ്ച, വിജ്ഞാപനം സെപ്തംബറില്‍

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം രണ്ടുഘട്ടമായി നടക്കും. വോട്ടര്‍പട്ടിക ഈയാഴ്ച പ്രസിദ്ധീകരിക്കും. ഇതിനുള്ള ഷെഡ്യൂള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. 2015ലെ പട്ടികയാണ് ഇപ്പോള്‍ പുതുക്കിയത്. തിരഞ്ഞെടുപ്പിനുമുമ്പ് രണ്ടുവട്ടംകൂടി പട്ടികയില്‍ …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തും, വോട്ടര്‍പട്ടിക ഈയാഴ്ച, വിജ്ഞാപനം സെപ്തംബറില്‍ Read More