തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ...
കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച...
തിരുവനന്തപുരം: അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും...
കട്ടപ്പന : പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണനാണ് (34) അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ നെടുങ്കണ്ടത്ത്...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ 2024 ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലും മറ്റുള്ളവർക്ക്‌ സഹകരണ...
കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും. പട്ടിക ഹൈക്കമാന്റിന് കൈമാറി.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് 15 ന് തന്നെ...
തിരുവനന്തപുരം: ജർമ്മൻ സാങ്കേതികവിദ്യയില്‍ ഓടുന്ന എല്‍എച്ച്‌ബി കോച്ചുകളോടെ ജനശതാബ്ദി. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയാണ് മുഖം മിനുക്കി യാത്രക്കാരിലേക്ക് എത്തുന്നത്. കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നാണ് ജനശതാബ്ദി. സംസ്ഥാനത്ത്...
തിരുവനന്തപുരം: ഒക്ടോബർ 9 ആണ് ദേശീയ തപാൽദിനം. ഈ തപാൽ ദിനത്തോടനുബന്ധിച്ചെങ്കിലും അധികൃതരുടെ അവഗണനയില്‍ തുരുമ്പെടുത്ത് നശിക്കുന്ന കിഴക്കേകോട്ടയിലെ തപാല്‍പ്പെട്ടി മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. കിഴക്കേകോട്ടയില്‍ പാളയം ഭാഗത്തേക്ക് പോകുന്ന ബസ്...
തിരുവനന്തപുരം: വന്യജീവിആക്രമണം ചെറുക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനവാസമേഖലയില്‍ വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്ന പൊതുജനങ്ങളുടെ സമീപനം മാറിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനോത്പന്ന- ഭക്ഷണ സാംസ്കാരിക മേള മാനവീയം...
തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി...
റിപ്പോര്‍ട്ട്
സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി ഒക്ടോബർ 1 മുതല്‍ നടപ്പാക്കാന്‍ ധാരണ. തൊഴിലാളി നേതാക്കളുമായിമാനേജ്‌മെന്റ് ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍...