പാലക്കാട്: അധ്യാപക ഒഴിവ്

October 26, 2021

പാലക്കാട്: പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്സ്, സുവോളജി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ …

പത്തനംതിട്ട: മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

October 26, 2021

പത്തനംതിട്ട: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. …

കോട്ടയം:ഐ.റ്റി.ഐ. പ്രവേശനം; പെൺകുട്ടികൾക്ക് അപേക്ഷിക്കാം

October 26, 2021

കോട്ടയം: പെരുവ, ഏറ്റുമാനൂർ ഗവൺമെന്റ് ഐ.റ്റി.ഐ.കളിൽ വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. അതത് ഐ.റ്റി ഐ.യിൽ നേരിട്ട് അപേക്ഷ നൽകണം. അവസാന തീയതി ഒക്ടോബർ 28.