ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍ ജോഷി, നാരായണന്‍ റാണെ എന്നിവര്‍ക്ക്ശേഷം ശിവസേനയില്‍ …

ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ …

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും Read More

ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ധാരണയിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ …

ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി Read More

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗര്‍ ഒക്ടോബര്‍ 31: മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്താലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ വെച്ച് നടന്ന …

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു സത്യപ്രതിജ്ഞ ചെയ്തു Read More

രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേതാവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 2005 …

രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു Read More