നീസ്ട്രീമിലൂടെ സീമ ബിശ്വാസിന്റെ ഇടം പ്രദർശനം തുടരുന്നു September 6, 2021 ജയ ജോസ് രാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച മലയാള ചിത്രമാണ് ഇടം. സീമ ബിശ്വാസ് മുഖ്യകഥാപാത്രമായ ഈ ചിത്രത്തിന്റെ പ്രദർശനം നീസ്ട്രീമിൽ തുടരുന്നു. സെപ്റ്റംബർ 4 നാണ് ചിത്രം റിലീസ് ചെയ്തത്. സീമാ ബിശ്വാസ് അമ്മയുടെ കഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം …