വേനല്‍ക്കാല രോഗ പ്രതിരോധത്തില്‍ ഭക്ഷണ ശീലങ്ങള്‍ ഏറെ പ്രധാനപ്പെട്ടത്
വേനല്‍ക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശീലങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തത്തമംഗലം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ രജനി തങ്കന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ആയുഷ് മിഷന്‍ പാലക്കാട് പ്രൊജക്ട്, സംയോജിത ശിശു വികസന …
വേനല്‍ക്കാല രോഗ പ്രതിരോധത്തില്‍ ഭക്ഷണ ശീലങ്ങള്‍ ഏറെ പ്രധാനപ്പെട്ടത് Read More