രക്ഷിതാക്കളുടെ പരാതികളില്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് : വി.ഡി.സതീശൻ

പോത്തൻകോട്: രക്ഷിതാക്കളുടെ പരാതികളില്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടികൊണ്ടുപോകുന്നതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച അമ്മു എസ്.സജീവിന്റെ പോത്തൻകോട് അയിരൂപ്പാറയിലെ വീട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സ്ഥാപന മേധാവികള്‍ …

രക്ഷിതാക്കളുടെ പരാതികളില്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് : വി.ഡി.സതീശൻ Read More

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത്

ബെല്‍ഫാസ്ററ്: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് …

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത് Read More

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് നവംബര്‍ 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2022-23 ല്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി (ജി.എന്‍.എം) കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടം അലോട്ട്‌മെന്റിനുശേഷം …

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് നവംബര്‍ 14 വരെ അപേക്ഷിക്കാം Read More