ചേർത്തലയിൽ 601 സംരംഭം; 1329 പേർക്ക് തൊഴിൽ: മന്ത്രി പി. പ്രസാദ്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ചേർത്തല നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗവും ശില്പശാലയും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ ഇതുവരെ 601 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിൽ നിന്നും 41.6 …
ചേർത്തലയിൽ 601 സംരംഭം; 1329 പേർക്ക് തൊഴിൽ: മന്ത്രി പി. പ്രസാദ് Read More