
റിപ്പോര്‍ട്ട്
എറണാകുളം: മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം: ജില്ലാ കളക്ടർ
By ന്യൂസ് ഡെസ്ക്
•
March 28, 2023
ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു മാലിന്യസംസ്കരണത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച കർമ്മപദ്ധതി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്ക ണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ...
Read full story






