
റിപ്പോര്‍ട്ട്
ഞങ്ങളും കൃഷിയിലേക്ക്: ചെറുവണ്ണൂരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
January 17, 2023
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂർ എടക്കയിൽ ഗ്രാമശീ കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീൽ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു നിർവഹിച്ചു. 75 സെന്റ് സ്ഥലം ട്രാക്ടർ...
Read full story



