
റിപ്പോര്‍ട്ട്
മോഷണശ്രമം ചെറുക്കുന്നതിനിടെ തൊഴിലാളി കുത്തേറ്റുമരിച്ചു
By ന്യൂസ് ഡെസ്ക്
•
June 15, 2020
ഭോപ്പാല്‍: മോഷണശ്രമം ചെറുക്കുന്നതിനിടെ തൊഴിലാളി കുത്തേറ്റുമരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശി അര്‍ബാസ്(22) ആണ് മരിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ദാരുണസംഭവം. അര്‍ബാസും സുഹൃത്ത് നൗമാനും ലോക്ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ മധ്യപ്രദേശില്‍ ജോലി...
Read full story

