തിരുവനന്തപുരം: ടെക്നോപാർക്കില്‍ ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ വരുമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ പ്രഖ്യാപനം വെറുംവാക്കായി തുടരുന്നു, ആറുവർഷം മുമ്പയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം . ഇതേക്കുറിച്ച്‌ പഠിക്കാൻ ബെഹ്റ ദുബായില്‍ പോവുകയും ചെയ്തു. പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല;...
Read full story
തിരുവനന്തപുരം| ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്....
Read full story