തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ സിഎംഡി എന്ന ഒറ്റപ്പദവി മാറ്റി . നിലവിലുണ്ടായിരുന്ന സിഎംഡി (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ) എന്ന ഒറ്റപ്പദവി രണ്ടായി വിഭജിച്ചു. ഇതോടെ, ബെവ്‌കോയിൽ ചെയർമാൻ, മാനേജിങ് ഡയറക്ടർ (എംഡി) എന്നീ തസ്തികകൾ പുനഃസ്ഥാപിക്കപ്പെട്ടു. എക്സൈസ്...
Read full story