വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്‌സിനേയും സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ …

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്‌സിനേയും സസ്‌പെന്‍ഡ് ചെയ്തു Read More

ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി

കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക കൗണ്‍സിലര്‍ ലസിത പീറ്ററുടെ …

ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി Read More

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. …

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ Read More

ബി​ജെ​പി​യു​ടെ “മി​ഷ​ൻ 2026′ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

തി​രു​വ​ന​ന്ത​പു​രം: ‘കേ​ര​ള​ത്തി​നൊ​രു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി’ എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​. ബി​ജെ​പി​യു​ടെ “മി​ഷ​ൻ 2026′ അ​വ​ത​രി​പ്പി​ച്ച് സംസാരിക്കുകയായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ച​രി​ത്ര വി​ജ​യം നേ​ടി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​രം പി​ടി​ച്ച​തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് …

ബി​ജെ​പി​യു​ടെ “മി​ഷ​ൻ 2026′ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ Read More

മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നത്തിൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി

ബം​ഗു​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ജ​യ​മാ​ർ​ത്താ​ണ്ഡ ഗേ​റ്റി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി സ​ലിം (40) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി പൂ​ക്ക​ച്ച​വ​ട​ക്കാ​രി …

മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നത്തിൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി Read More

യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി|സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. അനില്‍കുമാറിനെ മസ്‌കറ്റില്‍ എത്തിച്ചു. ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചനത്തിനായുള്ള ഇടപടലിന് ഒമാന്‍ സുല്‍ത്താന് ഇന്ത്യ നന്ദി അറിയിച്ചു. . കപ്പലിലെ മറ്റ് …

യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു Read More

പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്

മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം …

പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ് Read More

മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന

മലപ്പുറം | പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. .2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത …

മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന Read More

പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ

പാലക്കാട് | പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനും രോഗമുള്ളതായി കണ്ടെത്തി.പാലക്കാട്ട് നിപ്പാ രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഈ 32കാരന്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്. …

പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ Read More

അറ്റകുറ്റപ്പണിയുടെ പേരില്‍ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

കൊച്ചി | ലക്ഷദ്വീപില്‍ അഗത്തി, ആന്ത്രോത് ദ്വീപുകളിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. അറ്റകുറ്റപ്പണിയുടെ പേരിലാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയായിരുന്നു. . ഇതോടെ അഗത്തിയില്‍ അഞ്ച് സ്‌കൂളുണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ജെ ബി …

അറ്റകുറ്റപ്പണിയുടെ പേരില്‍ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു Read More