പൂനെ | ജനുവരി 28-ന് ഉണ്ടായ ബാരാമതി വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ്. എൻസിപി എംഎൽഎ രോഹിത് പവാർ നൽകിയ സീറോ എഫ്ഐആർ ഇപ്പോൾ സിഐഡി അന്വേഷണത്തിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു നി​ർ​ദേ​ശം.പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം...
Read full story
വാദിനാര്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ തുടരുന്നതിനിടെ, എല്‍പിജി ടാങ്കറായ ജഗ് വസന്ത് മാർച്ച് 26 വ്യാഴാഴവൈകിട്ടോടെ ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ഏകദേശം 23 ദിവസത്തോളം കടല്‍പ്പാതയില്‍...
Read full story
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി...
Read full story
കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

By ന്യൂസ് ഡെസ്ക് January 14, 2026
കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന...
Read full story
തി​രു​വ​ന​ന്ത​പു​രം: 'കേ​ര​ള​ത്തി​നൊ​രു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി' എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​. ബി​ജെ​പി​യു​ടെ "മി​ഷ​ൻ 2026' അ​വ​ത​രി​പ്പി​ച്ച് സംസാരിക്കുകയായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ച​രി​ത്ര വി​ജ​യം നേ​ടി തി​രു​വ​ന​ന്ത​പു​രം...
Read full story
ബം​ഗു​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ജ​യ​മാ​ർ​ത്താ​ണ്ഡ ഗേ​റ്റി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി സ​ലിം (40) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു....
Read full story
ന്യൂഡല്‍ഹി|സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. അനില്‍കുമാറിനെ മസ്‌കറ്റില്‍ എത്തിച്ചു. ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചനത്തിനായുള്ള ഇടപടലിന് ഒമാന്‍ സുല്‍ത്താന് ഇന്ത്യ...
Read full story
മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും...
Read full story