മലപ്പുറം | പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. .2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത...
Read full storyTag: Now
പാലക്കാട് | പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനും രോഗമുള്ളതായി കണ്ടെത്തി.പാലക്കാട്ട് നിപ്പാ രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഈ 32കാരന്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്....
Read full storyറിപ്പോര്‍ട്ട്
അറ്റകുറ്റപ്പണിയുടെ പേരില്‍ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു
By ന്യൂസ് ഡെസ്ക്
•
June 11, 2025
കൊച്ചി | ലക്ഷദ്വീപില്‍ അഗത്തി, ആന്ത്രോത് ദ്വീപുകളിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. അറ്റകുറ്റപ്പണിയുടെ പേരിലാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയായിരുന്നു. . ഇതോടെ അഗത്തിയില്‍ അഞ്ച് സ്‌കൂളുണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ജെ ബി...
Read full storyറിപ്പോര്‍ട്ട്
എച്ച്‌എംപിവി രോഗം 2001 മുതല്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
By ന്യൂസ് ഡെസ്ക്
•
January 7, 2025
തിരുവനന്തപുരം: രാജ്യത്ത് എച്ച്‌എംപിവി വ്യാപനത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയില്‍ എന്ന റിപ്പോർട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി അറിയിച്ചു.2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന...
Read full storyറിപ്പോര്‍ട്ട്
രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന് ബെഞ്ച്
By ന്യൂസ് ഡെസ്ക്
•
December 18, 2024
കൊച്ചി : കേന്ദ്രം 2016, 2017 വര്‍ഷങ്ങളിലെ എയര്‍ ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച് ഹൈക്കോടതി . വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര...
Read full story

