തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി...
Read full story

