
റിപ്പോര്‍ട്ട്
കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്
By ന്യൂസ് ഡെസ്ക്
•
July 3, 2021
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന് അഭിപ്രായപ്പെട്ടു. നാട്ടിലെ നിയമവ്യവസ്ഥകള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നാളെ എനിക്ക് നോട്ടീസ്...
Read full story










