അറിയിപ്പുകള്‍

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

By ന്യൂസ് ഡെസ്ക് December 21, 2021
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിംഗിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ കമ്മീഷൻ...
Read full story
അറിയിപ്പുകള്‍

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് തിരുവനന്തപുരത്ത്

By ന്യൂസ് ഡെസ്ക് December 20, 2021
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 27 മുതൽ 30 വരെ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ ആസ്ഥാനത്തെ സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.രാവിലെ 10ന്...
Read full story
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
Read full story
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം കൊല്ലം ജില്ലയിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ (റിട്ട.) കെ.അബ്രഹാം മാത്യൂ, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ 28,29,30...
Read full story
റിപ്പോര്‍ട്ട്

പാലക്കാട്: ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍

By ന്യൂസ് ഡെസ്ക് October 23, 2021
പാലക്കാട്: നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതിനുള്ള വിചാരണ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓരോ...
Read full story
തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന് കെ പി സി സി.നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച...
Read full story
കൊച്ചി: ചന്ദ്രിക ദിനപത്രം അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കെ.ടി ജലീല്‍ 08/09/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും. വ്യാഴാഴ്ച ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ...
Read full story
എറണാകുളം: കോണോത്ത് പുഴ നവീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പുനരുജ്ജീവന പ്രവർത്തനങ്ങളും പൂർത്തിയാക്കും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയ്ക്കകം പുഴയുടെ...
Read full story
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്റിന്റെ ഐ.ടി. സമിതി യോഗം അലങ്കോലമായി. തരൂരിനെ ഐ.ടി. സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ബി.ജെ.പി. അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു യോഗം അലങ്കോലമായത്....
Read full story
തൃശ്ശൂർ: പഴകിയ പഴവർഗങ്ങൾ വിൽപനയ്ക്ക് വെച്ചത് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപീടികയിൽ പഴവർഗ മൊത്ത വ്യാപാര സ്ഥാപനം അധികൃതർ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മൂന്നുപീടിക ജംങ്ഷനിൽ പഞ്ചായത്ത്‌ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്....
Read full story