കക്ഷി ചുമതലപ്പെടുത്താതെ ഹാജരായതിന് ആളൂരിന് നോട്ടീസ്
കൊച്ചി: വക്കാലത്തില്ലാതെ കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായതിന് അഡ്വ. ബി.എ. ആളൂരിനു ബാര്‍ കൗണ്‍സില്‍ നോട്ടീസ്. 19 വയസുള്ള മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിംപിളിനു വേണ്ടിയായിരുന്നു ആളൂര്‍ ഹാജരായത്. ഇതിനെ ഡിംപിളിന്റെ അഭിഭാഷകന്‍ അഡ്വ. അഫ്‌സല്‍ ചോദ്യം ചെയ്യുകയും കോടതിയില്‍ …
കക്ഷി ചുമതലപ്പെടുത്താതെ ഹാജരായതിന് ആളൂരിന് നോട്ടീസ് Read More