ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ

ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്. …

ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ Read More

വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നു. …

വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു Read More

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർത്ഥിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം ഇവരുമായി …

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് Read More

വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

പാലക്കാട് | കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പാര്‍ട്ടി മേലെ വളരാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. ബല്‍റാം നൂലില്‍ കെട്ടിയിറങ്ങി എം എല്‍ …

വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍ Read More

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ​ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് …

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി Read More