ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത യു. ​പ്ര​തി​ഭ വാ​ക്ചാ​തു​രി​യും ശ​രീ​ര സൗ​ന്ദ​ര്യ​വും പ്ര​ക​ട​പി​പ്പി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്ന തി​ക​ച്ചും സ്ത്രീ ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണ്...
Read full story
കൊച്ചി|കേരളത്തില്‍ അതിവേഗ റെയില്‍ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന് ഒരു ചുമതലയും നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ .റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം മറുപടി നല്‍കിയത്. 2023 ജൂണ്‍ മുതല്‍ 2026...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ. സ​​​ബ്മി​​​ഷ​​​നാ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്...
Read full story
ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്....
Read full story
റിപ്പോര്‍ട്ട്

വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

By ന്യൂസ് ഡെസ്ക് October 7, 2025
വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നു....
Read full story
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർത്ഥിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം ഇവരുമായി...
Read full story
പാലക്കാട് | കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പാര്‍ട്ടി മേലെ വളരാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. ബല്‍റാം നൂലില്‍ കെട്ടിയിറങ്ങി എം എല്‍...
Read full story
തിരുവനന്തപുരം : ​ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ്...
Read full story