ഗാസയില്‍ വെടിനിര്‍ത്തല്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്

ദോഹ: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ ഇസ്രയേലിനും ഹമാസിനും കൈമാറിയതായി ഖത്തര്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നത്. ഇതിനിടെ, ഹമാസ് സംഘം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ചയും നടത്തി. …

ഗാസയില്‍ വെടിനിര്‍ത്തല്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് Read More

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല

കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ …

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല Read More

എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കാക്കനാട്ടെ കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 23 ന് വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അധികൃതര്‍ ഇത് …

എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ

തിരുവനന്തപുരം: ഭരണഘടനയുടെ യഥാർത്ഥ ശില്പി ജവഹർലാല്‍ നെഹ്റു ആണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ച്‌ തൈക്കാട് ഗണേശത്തില്‍ ഭരണഘടനയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളത്. കാലത്തിനുമുന്നേ ചിന്തിച്ച അദ്ദേഹം മുൻകൈയെടുത്ത് അംബേദ്കർ …

നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ Read More

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും …

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ Read More

കാസ, ക്രോസ് എന്നിവ സഭയുടെ ഔദ്യോഗികസംഘടനകളല്ല:ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

ചിറ്റാരിക്കാല്‍ (കാസർഗോഡ്): കാസ, ക്രോസ് എന്നിവ സഭയുടെ ഔദ്യോഗിക സംഘടനകളല്ലെന്നും അവരുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം സഭയ്ക്കില്ലെന്നും ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി.അവരുടെ പ്രവർത്തനങ്ങളിലെ നന്മകളെ നമ്മളാരും തള്ളിപ്പറയുന്നില്ല. അതിനെക്കുറിച്ചൊന്നും വിയോജിപ്പില്ല. സഭാ നേതൃത്വവുമായി ഒത്തുപോകുകയാണെങ്കില്‍ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ …

കാസ, ക്രോസ് എന്നിവ സഭയുടെ ഔദ്യോഗികസംഘടനകളല്ല:ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി

കൊച്ചി: കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വർധിക്കുന്ന വിധത്തിലുമായി മാറുന്ന നനിയമ ഭേദഗതി ബില്‍ .അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു നല്‍കിയിരിക്കുന്ന പരിധി വിട്ട അധികാരങ്ങള്‍, …

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി Read More

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് …

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ Read More

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്

ന്യൂയോർക്ക്: തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകള്‍ ഒറ്റദിവസംകൊണ്ട് എണ്ണിയപ്പോള്‍ അമേരിക്കയില്‍ 2024 നവംബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകള്‍ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ എങ്ങനെ …

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക് Read More

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് …

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ് Read More