ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന 'ചലോ ദില്ലി' മാർച്ച് തിങ്കളാഴ്ച (30/11/ 2020) നാലാം ദിവസിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് സംഘടനകളുടെ നീക്കം. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങള്‍ ഏറെക്കുറേ പരാജയപ്പെട്ട നിലയിലാണ്. ഉപാധികളോടെയുള്ള...
Read full story