തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്. തിരുവനന്തപുരം സി ജെ എം കോടതിയിൽ ഫോറൻസിക് സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തൽ ഉള്ളത്. ഫയലുകൾ മാത്രമാണ് കത്തിയത്. അവിടെയുണ്ടായിരുന്ന സാനിറ്റൈസർ പോലും കത്തിയിട്ടില്ല. ഷോർട് സർക്യൂട്ടാണെങ്കിൽ...
Read full story