റിപ്പോര്‍ട്ട്
കാട്ടിനുള്ളില്‍ ഒളിച്ചുതാമസിച്ച പീഡന കേസ് പ്രതിയെ പമ്പ പോലീസ് പിടികൂടി
By ന്യൂസ് ഡെസ്ക്
•
June 7, 2025
പത്തനംതിട്ട | ആദിവാസി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 2011 ല്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി കോടതി നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ പമ്പ പോലീസ് പിടികൂടി.കാട്ടിനുള്ളില്‍ ഒളിച്ചുതാമസിച്ച. പ്രതിയെ റാന്നി പെരുനാട് ളാഹ...
Read full story

