Tag: north paravoor
സ്‌കൂള്‍ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍
നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒമ്പതാം ക്ലാസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നിലമ്പൂര്‍ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണന്‍(60) എന്നയാളെയാണ് എറണാകുളം വടക്കന്‍ പറവൂരില്‍ നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്നു പിടികൂടിയത്. ഈ മാസം ആറിനാണു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് …
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
പഞ്ചായത്ത് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ നഗരസഭ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് പറവൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജെ ഷൈന്‍ ടീച്ചര്‍ നിര്‍വഹിച്ചു. …
എറണാകുളം: എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം
എറണാകുളം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ …