ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വന്‍തോതില്‍ ഉയരും. ഏപ്രില്‍ ഒന്നുമുതല്‍ 12.12 ശതമാനം വരെ വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 384 മരുന്നുകളുടേയും ആയിരത്തോളം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ധിക്കും. വാര്‍ഷിക മൊത്ത വില സൂചികയുടെ (ണജക) അടിസ്ഥാനത്തിലാണ്...
Read full story