
റിപ്പോര്‍ട്ട്
ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു
By ന്യൂസ് ഡെസ്ക്
•
February 5, 2021
കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. കൊല്ലം ചാത്തന്നൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ വാഹനത്തില്‍ തന്നെ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read full story

