പത്തനംതിട്ട | കോഴഞ്ചേരിയില്‍ നായയുടെ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്. വീട്ടില്‍ വളര്‍ത്തിയ നായക്ക് ലൈസന്‍സോ വാക്സീനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും മാതാവ് പരാതിയില്‍ പറയുന്നു. നാരങ്ങാനം...
Read full story