ലഡാക്കിലെ കാര്‍ഗിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
റിപ്പോര്‍ട്ട്

ലഡാക്കിലെ കാര്‍ഗിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

By ന്യൂസ് ഡെസ്ക് March 14, 2025
ലഡാക്ക്|ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് (മാർച്ച് 15)പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭൂചലനത്തില്‍ ഇതുവരെ ആളപായമില്ല. ജാഗ്രത പാലിക്കാനും...
Read full story