ന്യൂഡൽഹി: നിവാര്‍ കൊടുങ്കാറ്റുമൂലം ശസ്ത്രക്രിയയ്ക്ക് ചൈന്നൈയിലേക്ക് എത്തിക്കാനാകാതെ രോഗി മരിച്ചു. ചെന്നൈയിൽ വെച്ച് നടത്താനിരുന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതോടെയാണ് കഴിഞ്ഞ ഒരു മാസമായി കോവിഡിനോട് മല്ലിടുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായ (30) എന്ന യുവ ഡോക്ടർ മരണത്തിന്...
Read full story
കനത്തമഴ തുടരുന്നു. തമിഴ്‌നാട്  ആശങ്കയില്‍
റിപ്പോര്‍ട്ട്

കനത്തമഴ തുടരുന്നു. തമിഴ്‌നാട് ആശങ്കയില്‍

By ന്യൂസ് ഡെസ്ക് November 26, 2020
ചെന്നൈ: ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. ചെമ്പ്രപ്പാക്കം റിസര്‍വോയര്‍ കനത്ത മഴയില്‍ നിറഞ്ഞ് കവിയുന്നതിനാല്‍ തുറന്നുവിടാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണ് ചെമ്പ്രപ്പാക്കം തടാകം. 1000 ചതുരശ്ര അടി ജലമാണ്...
Read full story
ചെന്നൈ : നിവര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച(25/11/2020) തമിഴ്നാട്, പുതുച്ചേരി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ചുഴലിയായി മാറി. മണിക്കൂറില്‍ 100–120 കിലോമീറ്റര്‍വരെ വേഗതയിലാകും നിവര്‍ വീശുക. മുന്‍കരുതലിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും...
Read full story