ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്: കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 22/05/23 …

ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്: കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍ Read More

നിതീഷ് കുമാര്‍ സര്‍ക്കാരിന് തിരിച്ചടി; ജാതി
സര്‍വേക്ക് ഹൈക്കോടതി സ്‌റ്റേ

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പിന്നാക്കക്കാരെ സഹായിക്കാന്‍ …

നിതീഷ് കുമാര്‍ സര്‍ക്കാരിന് തിരിച്ചടി; ജാതി
സര്‍വേക്ക് ഹൈക്കോടതി സ്‌റ്റേ
Read More

രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായാണു നിതീഷ് കുമാറിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി

പട്ന : അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു …

രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായാണു നിതീഷ് കുമാറിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി Read More

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രധാനമന്ത്രി: വിയോജിപ്പില്ലെന്ന് നിതീഷ് കുമാര്‍

പട്ന: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനോട് വിയോജിപ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദമുന്നയിക്കുന്നില്ല. …

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രധാനമന്ത്രി: വിയോജിപ്പില്ലെന്ന് നിതീഷ് കുമാര്‍ Read More

ബി.ജെ.പി. എം.എല്‍.എമാരെ മദ്യപന്മാരെന്ന് വിളിച്ച് നിതീഷ് കുമാര്‍

പട്‌ന: ബി.ജെ.പി. എം.എല്‍.എമാരെ മദ്യപന്മാരെന്ന് വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ മദ്യ നിരോധനത്തെ നിയമസഭയില്‍ ബി.ജെ.പി. അംഗങ്ങള്‍ ചോദ്യം ചെയ്തതാണ് നിതീഷിനെ ചൊടിപ്പിച്ചത്.സാരന്‍ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നാണ് ബിഹാറിലെ മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയകുമാര്‍ …

ബി.ജെ.പി. എം.എല്‍.എമാരെ മദ്യപന്മാരെന്ന് വിളിച്ച് നിതീഷ് കുമാര്‍ Read More

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല: നിതീഷ് കുമാര്‍

പട്‌ന: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍.യു.പിയിലെ ഫുല്‍പുര്‍ മണ്ഡലത്തില്‍നിന്നു നിതീഷ് മത്സരിച്ചേക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, യു.പിയില്‍നിന്നു സ്ഥാനാര്‍ഥിയാകുന്നതിനേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു നിതീഷ് വ്യക്തമാക്കി. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. 2024-ലെ …

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല: നിതീഷ് കുമാര്‍ Read More

ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍, ചന്ദ്രശേഖര്‍ റാവു

പട്ന: ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബിഹാറിലെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത ദേശീയ സഖ്യമാണു റാവുവിന്റെ ലക്ഷ്യം. രാജ്യത്തിന്റെ …

ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍, ചന്ദ്രശേഖര്‍ റാവു Read More

വിശ്വാസവോട്ട് നേടി നിതീഷ് കുമാറിന്റെ മഹാസഖ്യ സര്‍ക്കാര്‍

പട്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. പ്രതിപക്ഷമായ ബി.ജെ.പി. വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.ബി.ജെ.പി. അംഗങ്ങള്‍ നിയമസഭയില്‍നിന്നിറങ്ങി പോയതോടെ ശബ്ദവോട്ടിലാണ് വിശ്വാസ പ്രമേയം പാസായത്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കേന്ദ്ര …

വിശ്വാസവോട്ട് നേടി നിതീഷ് കുമാറിന്റെ മഹാസഖ്യ സര്‍ക്കാര്‍ Read More

മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി: എം.എല്‍.എയ്ക്ക് മറുപടി നല്‍കി നിതീഷ് കുമാര്‍

പട്ന: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി അറിയിച്ച ജെ.ഡി.യു. വനിതാ എം.എല്‍.എയ്ക്കു മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രുപാലി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയും മുന്‍മന്ത്രിയുമായ ബിമാ ഭാരതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ”എല്ലാവരെയും എപ്പോഴും മന്ത്രിയാക്കാന്‍ കഴിയില്ല. അത്തരമൊരു പ്രതികരണം …

മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി: എം.എല്‍.എയ്ക്ക് മറുപടി നല്‍കി നിതീഷ് കുമാര്‍ Read More

വീണ്ടും നിതീഷ്-തേജസ്വി സഖ്യം

പട്ന: ബിഹാറില്‍ നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള ധാരണയ്ക്കു കളമൊരുങ്ങിയത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ. ഇതു രണ്ടാം തവണയാണ് ജെ.ഡി.(യു)-ആര്‍.ജെ.ഡി. സഖ്യം രൂപീകൃതമാകുന്നത്. 2015 ല്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള നീണ്ട കാലത്തെ സഖ്യം വിട്ട് ആര്‍.ജെ.ഡിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് …

വീണ്ടും നിതീഷ്-തേജസ്വി സഖ്യം Read More