
റിപ്പോര്‍ട്ട്
ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍
By ന്യൂസ് ഡെസ്ക്
•
August 8, 2022
ന്യൂഡല്‍ഹി: ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം 08/08/2022 പട്നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 09/08/2022 എംപിമാരുടെ...
Read full story









