ബംഗളൂരു: തന്‍റെ പാർട്ടിക്ക് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താത്പര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും പ്രസിഡന്‍റും മറ്റു നേതാക്കളും സംസ്ഥാനങ്ങൾതോറും ഓടിനടന്ന് പഴയ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്ന തിരക്കിലാണെന്നും...
Read full story
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ''ജനസഭ'' പരിപാടിയുടെ വേദിക്ക് സമീപം ബോംബേറ്. ആളപായമില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.നളന്ദയിലെ ഗാന്ധി സ്‌കൂളില്‍ സംഘടിപ്പിച്ച ജനസഭ വേദിക്കടുത്തായാണ് നാടന്‍ബോംബേറുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു. ബോംബെറിഞ്ഞെന്നു സംശയിക്കുന്ന...
Read full story