പെഗാസസ്: തരൂരിനോട് വിയോജിച്ച് ബി.ജെ.പി. അംഗങ്ങള്‍; ഐടി സമിതി യോഗം അലങ്കോലമായി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്റിന്റെ ഐ.ടി. സമിതി യോഗം അലങ്കോലമായി. തരൂരിനെ ഐ.ടി. സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ബി.ജെ.പി. അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു യോഗം അലങ്കോലമായത്. തരൂര്‍ പദവി ദുരുപയോഗം ചെയ്തെന്നുകാട്ടി നിഷികാന്ത് …

പെഗാസസ്: തരൂരിനോട് വിയോജിച്ച് ബി.ജെ.പി. അംഗങ്ങള്‍; ഐടി സമിതി യോഗം അലങ്കോലമായി Read More