നികുതി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കൂച്ചുവിലങ്ങിടാന്‍ ഇന്ധനനികുതിയില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയും എക്സൈസ് നികുതി കേന്ദ്രം കുറച്ചു. സംസ്ഥാനം ആനുപാതികമായി പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറവു വരുത്തി. ഇതോടെ കേരളത്തില്‍ …

നികുതി കുറച്ച് കേന്ദ്രം Read More

പുതുജീവൻ ലഭിച്ച് നിർമാണ മേഖല : സിമന്റിന്റെ വില കുറക്കാനും തീരുമാനം

ന്യൂഡൽഹി: പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിൽ പുതുജീവൻ ലഭിച്ച് നിർമാണ മേഖല. സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ വില കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് കമ്പി, സ്റ്റീൽ, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ …

പുതുജീവൻ ലഭിച്ച് നിർമാണ മേഖല : സിമന്റിന്റെ വില കുറക്കാനും തീരുമാനം Read More

ഭരണഘടനാ ഭേദഗതിക്കൊരുങ്ങി മഹീന്ദ രാജപക്സെ

കൊളംബോ: ജനാഭിലാഷം നിറവേറ്റാന്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാമെന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കുന്നതിനിടെയാണു മഹീന്ദ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. ജനങ്ങളോട് ഉത്തരവാദിത്തം …

ഭരണഘടനാ ഭേദഗതിക്കൊരുങ്ങി മഹീന്ദ രാജപക്സെ Read More

മണിപ്പൂരിലെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ബി.ജെ.പി; മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍. ബിരേന്‍ സിംഗ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. ബിശ്വജിത് സിംഗ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. മൂവരും ദല്‍ഹിയില്‍ ബി.ജെ.പി …

മണിപ്പൂരിലെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ബി.ജെ.പി; മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ Read More

കേന്ദ്ര ബജറ്റ് ഒന്നിന്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് അടക്കം പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് അടുത്ത മാസം ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ബജറ്റ് അവതരണം. നിര്‍മല സീതാരാമന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ്. …

കേന്ദ്ര ബജറ്റ് ഒന്നിന് Read More

സാമ്പത്തിക രംഗം തിരിച്ചുവരവില്‍: കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കിയെന്ന് മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.2019 മുതലാണ് അച്ചടി നിര്‍ത്തിയത്.ലോക്സഭയിലെ ഒരു എം.പിയുടെ …

സാമ്പത്തിക രംഗം തിരിച്ചുവരവില്‍: കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കില്ലെന്ന് നിര്‍മല സീതാരാമന്‍ Read More

പുതുച്ചേരി: ജനകീയ പ്രഖ്യാപനങ്ങളുമായി പുതുച്ചേരിയിലും ബിജെപി പ്രകടന പത്രിക

പുതുച്ചേരി: രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഓരോ വര്‍ഷവും ആറായിരം രൂപയുടെ ധനസഹായം, പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി വാഗ്ദാനങ്ങളുമായി പുതുച്ചേരിയില്‍ ബിജെപിയുടെ പ്രകടന പത്രിക. കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമനാണ് പത്രിക പുറത്തിറക്കിയത്. പൊതുജനങ്ങളുടെ താത്പര്യപ്രകാരം തയ്യാറാക്കിയ പത്രികയെന്നാണ് …

പുതുച്ചേരി: ജനകീയ പ്രഖ്യാപനങ്ങളുമായി പുതുച്ചേരിയിലും ബിജെപി പ്രകടന പത്രിക Read More

കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. കിഫ്ബിക്ക് എതിരായ നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി 03/03/21 ബുധനാഴ്ച പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലുള്ളത് കോമാളികളുടെ കൂട്ടമാണ്. കേരള …

കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക് Read More

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ ഓഫീസ് ചെന്നൈയിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ചെന്നൈയിലെ ദക്ഷിണ മേഖല ഓഫീസ് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ന്യൂഡൽഹിയിൽ വർച്യുൽ ആയി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ സന്നിഹിതനായിരുന്നു. ഡൽഹിയിലെ സി സി …

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ ഓഫീസ് ചെന്നൈയിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു Read More

ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സമ്മതിച്ചാല്‍ പെട്രോള്‍ വില 55 രൂപയായി കുറയുമെന്ന് കേന്ദ്രം

ചെന്നൈ: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ ജിഎസ്ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലൂം ജിഎസ്ടി കൗണ്‍സിലും വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില നിര്‍ണ്ണയം ഒരു മഹാഭയങ്കര ധര്‍മ്മസങ്കടമാണ്. ഇന്ധനവില കുറക്കാതെ ആരെയും തൃപ്തിപ്പെടുത്താനാാവില്ല. …

ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സമ്മതിച്ചാല്‍ പെട്രോള്‍ വില 55 രൂപയായി കുറയുമെന്ന് കേന്ദ്രം Read More