റിപ്പോര്‍ട്ട്

370 വിമാനങ്ങള്‍കൂടി വാങ്ങാന്‍ എയര്‍ഇന്ത്യ

By ന്യൂസ് ഡെസ്ക് February 17, 2023
ന്യൂഡല്‍ഹി: 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെ വീണ്ടും വിമാനങ്ങള്‍ വാങ്ങുമെന്ന് എയര്‍ഇന്ത്യയുടെ പ്രഖ്യാപനം. 370 വിമാനങ്ങള്‍കൂടി വാങ്ങാനാണു തീരുമാനമെന്ന് എയര്‍ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ വ്യക്തമാക്കി.ഫ്രഞ്ച്...
Read full story