ആഗോള വിപണി ലക്ഷ്യമിട്ട് സ്മാർട് ഗ്ലാസ്സുമായി വരുന്നു കൊച്ചിയിൽ നിന്നും ഒരു സ്റ്റാർട്ട്അപ്പ്

September 8, 2020

കൊച്ചി : ആഗോള സ്മാർട് ഗ്ലാസ് വിപണിയിലേക്ക് കൊച്ചിയിൽ നിന്നും ഒരു അതിഥി എത്തുന്നു. മൾട്ടി സ്ക്രീൻ സൗകര്യത്തോടു കൂടിയ നിമോ പ്ലാനറ്റ് സ്മാർട് ഗ്ലാസ്. കൊച്ചിയിൽ നിന്നുമുള്ള ഒരു സ്റ്റാർട്ടപ്പ് ആണ് നിമോ പ്ലാനറ്റ്. 60 ഇഞ്ച് ഡിസ്പ്ലേ, മൂന്നു …