നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി

അബുജ : നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ് സംഭവം. ഗവണ്‍മെന്റ് സയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിയ ആയുധധാരി സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് …

നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി Read More

ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ കര്‍ഷകര്‍ കൊല്ലപ്പെട്ടു

നൈജീരിയ: നെല്‍കര്‍ഷകരും മത്സ്യ തൊഴിലാളികളും ഉള്‍പ്പടെ നാല്‍പ്പതിലേറെപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണിയായില്‍ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ബോങ്കോ ഹറാം അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച(28/11/2020)യായിരുന്നു സംഭവം. 13 വര്‍ഷത്തിന് ശേഷം …

ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ കര്‍ഷകര്‍ കൊല്ലപ്പെട്ടു Read More

ബലാത്സംഗം: പുരുഷന്റെ ലിംഗ ഛേദത്തിനും സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യാനും നിയമം പാസാക്കി നൈജീരിയ

അബുജ: ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനും 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാല്‍ സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യാനും നെജീരിയയിലെ കഡുന സ്റ്റേറ്റ് നിയമം പാസാക്കി. കൊവിഡ് ലോക്ക്ഡൗണില്‍ ബലാത്സംഗക്കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമം …

ബലാത്സംഗം: പുരുഷന്റെ ലിംഗ ഛേദത്തിനും സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യാനും നിയമം പാസാക്കി നൈജീരിയ Read More

ബെംഗളൂരു: നഗരത്തിൽ വീണ്ടും ലഹരിവേട്ട, നൈജീരിയൻ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ. ബെംഗളൂരു കെ.ആർ.പുരത്ത് …

ബെംഗളൂരു: നഗരത്തിൽ വീണ്ടും ലഹരിവേട്ട, നൈജീരിയൻ പൗരൻ അറസ്റ്റിൽ Read More