
റിപ്പോര്‍ട്ട്
രഹസ്യാനേഷണ ഏജന്‍സികള്‍ ബോധവല്‍ക്കരിച്ചിട്ടും രണ്ടുതവണ ഐഎസിലേക്ക് മടങ്ങി 20കാരി: എന്‍ഐഎ റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
November 1, 2020
മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും അറസ്റ്റിലായ 20കാരി രഹസ്യാനേഷണ ഏജന്‍സികള്‍ ഇടപെട്ട് രണ്ട് തവണ ബോധവത്കരണം നടത്തിയിട്ടും എഎസിലേക്ക് മടങ്ങിയ വ്യക്തിയാണെന്ന് എന്‍ഐഎ. പൂനെ യെര്‍വാഡ സ്വദേശിനിയായ സാദിയ അന്‍വര്‍ ഷെയ്ഖിനെ കുറിച്ചാണ് ദേശീയ...
Read full story


