
റിപ്പോര്‍ട്ട്
കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി; യാത്രക്കാർ വഴിയിൽ കുടുങ്ങി.
By ന്യൂസ് ഡെസ്ക്
•
July 31, 2022
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് തീർഥാടകർ ഹൈവേയുടെ ഇരുവശങ്ങളിലും...
Read full story
