
റിപ്പോര്‍ട്ട്
കൊല്ലം: സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും സെമിനാര്‍; മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
August 24, 2021
കൊല്ലം: കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും' സംസ്ഥാനതല സെമിനാര്‍ ഓഗസ്റ്റ് 25 രാവിലെ 10 മണിക്ക് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം...
Read full story


