റിപ്പോര്‍ട്ട്
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
By ന്യൂസ് ഡെസ്ക്
•
February 21, 2025
കൊച്ചി |കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ,. കേരള ടൂറിസം വികസനത്തിനും , റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ. മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ...
Read full story

