നെയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ താനെ തുറന്ന് ഐ.ടി.ഐ. വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ് ​ഗുരുതരമായി പരിക്കേറ്റു. അതിയന്നൂർ, അരംഗമുകൾ, പൊറ്റയിൽ, ധന്യ ഭവനിൽ ബിനുവിന്റെയും ഷീബയുടെയും മകൾ മന്യ (18)ന് ആണ് ഗുരുതര പരിക്കേറ്റത്. പാറശ്ശാല ഗവ. വനിതാ ഐ.ടി.ഐ.യിൽ...
Read full story
നെയ്യാറ്റിൻകര: ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികൾ ആർ.എസ്. എസ് പ്രവർത്തകരാണ്. തടവിന് പുറമേ ഒന്നും രണ്ടും നാലും...
Read full story
യൂട്യൂബ്‌ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

യൂട്യൂബ്‌ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 18, 2022
നെയ്യാറ്റിന്‍കര : മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ യുട്യാബ്‌ ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റിലായി.നെയ്യാറ്റിന്‍കര മണലൂര്‍,കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍ നിന്ന്‌ ഇരുമ്പിലിന്‌ സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക്‌ താസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ്‌ അറസ്റ്റിലായത്‌. ഒരാഴ്‌ചമുമ്പ്‌ വഴിമുക്ക്‌ പച്ചിക്കോട്‌...
Read full story
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പനങ്ങാട്ടുകരി വാര്‍ഡില്‍ പിരായുംമൂട്‌ ജംഗ്‌ഷന്‌ സമീപം മാലിന്യങ്ങള്‍ കത്തിക്കുന്നത്‌ പ്രദേശ വാസികള്‍ക്ക്‌ ദുരിതത്തിനിടയാക്കുന്നതായി പരാതി. ഒരേക്കറിലധികം വരുന്ന മേരിമാതാ കോമ്പൊണ്ട്‌ വളപ്പിലാണ്‌ രാത്രിയില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത്‌. നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യങ്ങളും ആശുപത്രിയില്‍ നിന്നുളള മാലിന്യങ്ങളും...
Read full story
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലധകം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആര്‍എംഒ ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടണ്ട്‌. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി . കോവിഡ്‌ ഓപിയിലും ജനറല്‍ ഓപിയിലും എത്തുന്ന രോഗികളെ നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി അധകൃതര്‍...
Read full story
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 28/12/21 ചൊവ്വാഴ്ച രാവിലെ മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദമ്പതികള്‍ക്ക് സാമ്പത്തിക...
Read full story
നെയ്യാറ്റിന്‍കര : നെയ്യാറ്രിന്‍കര നഗരസഭുടെ പുറമ്പോക്കുഭൂമിയിലെ ആഞ്ഞിലിമരം ഒരുസംഘം മുറിച്ചുകടത്തിയ സംഭവത്തില്‍ മുറിച്ച തടികള്‍ പോലീസ്‌ പിടികൂടി സ്റ്റേഷനിലെത്തിച്ചു. കിളിയോടുളള ഒരു മില്ലില്‍ അറുത്ത്‌ തൊട്ടടുത്ത വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നുളള വിവരത്തെ തുടര്‍ന്നാണ്‌ തടി പിടച്ചെടുത്തത്‌. പെരുമ്പഴുതൂര്‍ പോളിടെക്‌നിക്ക്‌ കോളേജിന്റെ ചുറ്റുമതിലിനോട്‌ ചേര്‍ന്ന...
Read full story
നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളേറെയായി. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമ്മത്തൊട്ടില്‍ നീക്കം ചെയ്താണ് അവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ അവിടെ പോലീസും എത്താറില്ല. പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ജനറല്‍...
Read full story
നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാഞ്ഞതിന് അമ്മയെ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം രൂപ പിഴയും അടക്കണം. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലത (44) യെ കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ മകന്‍ മോനു എന്ന് വിളിക്കുന്ന...
Read full story
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചു. സെക്യൂരിറ്റി ബിനുവിന്റെ പരാതിയില്‍ പൂവാര്‍ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെ...
Read full story